dear Odyssey, thanks for the comments. i was so lucky that day few stray dogs were wandering near sphinxs. i had to wait 2 hrs to get the right snap after shooting around 40 frames. it was an experience caught by the police entering into the restricted area of pyramids before 9.00am to get the morning light.
hi. nice photos. Looks like you are travelling a lot. loved the camel and dog photos especially.
as a humble opinion , try to reduce the number of photos you include in one post. also switch to a better template so that you can display images in the large 800x600 format. That will improve the aesthetics :)
kitchu oops i am really not happy with the layout and templates, since i am so new to this blogging.. yet to learn a lot abt this.. i will find some time to improve .. for sure.. thanks for the comments and suggetions.. keep guiding me..
ചങ്ങാതീ നല്ല ചിത്രങ്ങള്‍. കിച്ചു പറഞ്ഞ കാര്യങ്ങള്‍ കൂടി ചെയ്താല്‍ നന്ന്. പിന്നെ നല്ല ഫോട്ടോ ഇട്ടാല്‍ മാത്രം കമന്റ് കിട്ടുമെന്ന് വിചാരിക്കരുത്. അഗ്രഗേറ്ററുകളില്‍ പോസ്റ്റ് വരണം. കമന്റുകള്‍ മറുമൊഴിയില്‍ വരണം. വേര്‍ഡ് വെരിഫിക്കേഷന്‍ എന്ന കടമ്പ ഉണ്ടെങ്കില്‍ നല്ല പടമിട്ടാലും കമന്റുകള്‍ കുറയും. ചിന്ത.കോം, തനിമലയാളം, ജാലകം തുടങ്ങിയ അഗ്രഗേറ്ററുകളില്‍ പോയി പോസ്റ്റ് കാണിക്കാനുള്ള നടപടികള്‍ ചെയ്യുക.
പിന്നെ അവിടെയും ഇവിടെയും ഒക്കെ പോയി കമന്റിടുക. തിരിച്ച് പുറം ചൊറിയപ്പെടും. ഒരമ്പതു ശതമാനമെങ്കിലും. ഇതില്‍ ഏറ്റവും നല്ലത് ഒരു കമന്റും കിട്ടാതെ ഈച്ചയടിച്ചിരിക്കുന്ന പോസ്റ്റില്‍ പോയി കമന്റിടുക എന്നതാണ്. അപ്പോള്‍ സന്തോഷസൂചകമായി തിരിച്ച് കിട്ടും എന്നുറപ്പ്.ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ എന്നും നേര്‍ച്ചകിട്ടും.
പിന്നെ, എഴുതുന്ന കാര്യങ്ങളില്‍ സ്പെല്ലിങ്ങ് മിസ്റ്റേക്കും ഗ്രാമര്‍ മിസ്റ്റേക്കും ഒഴിവാക്കാന്‍ ശ്രമിക്കുക. അപ്പം തിന്നാതെ പോലും കുഴിയെണ്ണുന്നവരുള്ള സ്ഥലമാണിത്. പിന്നെ പടത്തെപ്പറ്റി ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാല്‍ വിഷമിക്കരുത്. നല്ലതും ചീത്തയും എല്ലം ആപേക്ഷികമാണ്. നമ്മള്‍ ഏടുക്കുന്ന ചിത്രത്തില്‍ മറ്റുള്ളവര്‍ കാണാത്ത പലതും ഉണ്ടാകും. ഉദാഹരണത്തിന് നമ്മുടെ മാനസികാവസ്ഥ, നമ്മുടെ ഒരു ഓര്‍മ്മ, ആ ഫോട്ടോ എടുത്ത സ്ഥലത്തോ സമയത്തോ ഉണ്ടായ അനുഭവം, നമ്മുടെ കാഴ്ചപ്പാടുകള്‍,നമ്മള്‍ കണ്ട ചിത്രങ്ങള്‍, നമ്മള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ എന്നിവയൊക്കെ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ (മിക്കപ്പോഴും) അറിയില്ലായിരിക്കും. അതിനാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഇമ്പാക്റ്റ് മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ല. വള്രെ നല്ല പടമാണെങ്കില്‍ മാക്സിമം 20-25 കമന്റുകള്‍. ആവറേജ് 8-10 എങ്ങനെയാണ് ഇവിടെ കമന്റുകള്‍. ഗ്രൂപ്പിലംഗങ്ങളായവര്‍ക്ക് ഇതൊന്നും ബാധകമല്ല.താങ്കളെ ആരും അറിയില്ലെങ്കില്‍ നല്ലപടങ്ങളിട്ടാലും ആരും തിരിഞ്ഞുനോക്കില്ല. എന്തിനും മാര്‍ക്കറ്റിംഗ് വേണ്ട സമയമല്ലെ?
വളരെ സങ്കേതികമായ അറിവുണ്ടായിട്ടും മോശം ചിത്രമെടുക്കുന്നവരും, സങ്കേതികമറിയാതെ ഉള്‍ക്കണ്ണിന്റെ പ്രകാശം ചിത്രങ്ങളില്‍ പകര്‍ത്തുന്നവരും, രണ്ടും നന്നായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്നവരും എല്ലാം ഉണ്ട്. കുറകുടം കൂത്താടും എന്നതിന് പല ഉദാഹരണങ്ങളും ഇവിടെ കാണാം. എന്ന്നാല്‍ തുളുമ്പാത്ത നിറകുടങ്ങളും ഉണ്ടെന്നുള്ളത് സമാധാനം. mamiya 645,Canon EOD 5D MarkII, Nikhon 300 എന്നിവ വച്ച് റ്റെക്നിക്കലി തറ ഫോട്ടോ എടുക്കുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വെറും പോയിന്റ് ആന്‍ഡ് ഷൂട്ട് കാമെറാ വച്ച് എല്ലാ ഫോട്ടോഗ്രാഫി റൂളുകളും അനുസരിച്ച് എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന നല്ല ഫോട്ടോ ഏടുക്കുന്നവരുമുണ്ട്.
പ്രകൃതിദൃശ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, പൂവുകള്‍ അങ്ങിനെ ഒരു കൂട്ടര്‍. സിറ്റി സ്നാപ്സ് മാത്രമെടുക്കുന്നവര്‍, പാറ്റേണ്‍സ്, മോഡേണ്‍, ആര്‍ട്ടിസ്റ്റിക് ചിത്രങ്ങളുടെ മറ്റൊരു ഗ്രൂപ്പ്, പച്ചമനുഷ്യരെ കാട്ടിത്തരുന്നവര്‍ (ഇവര്‍ കുറവാണ്),ആര്‍ക്കിടെക്ചര്‍, വിവിധ സ്ഥലങ്ങളുടെ ഫോട്ടോകള്‍ കാണീക്കുന്നവര്‍, ആധുനികകവിത പോലെ അര്‍ത്ഥം ചൂഴ്ന്നെടുക്കേണ്ട നല്ല ചിത്രങ്ങള്‍ ഒരുക്കുന്നവര്‍ വാര്‍ത്താ ചിത്രങ്ങള്‍ ഒരുക്കുന്നവര്‍.... അങ്ങിനെ കുറെ കഴിവുള്ളവരും കഴിവില്ലാത്തവരെന്ന് ചിലര്‍ കരുതുന്നതുമായ പല ബ്ലോഗ്ഗേര്‍സിന്റെയും ഒരു അരങ്ങാണിത്.
ഗോദായിലേക്ക് ധൈര്യമായി ഇറങ്ങുക. (താങ്കളുടെ കിച്ചുവിനൂള്ള മറുപടി കണ്ട് എഴുതിപ്പോയതാണ്. തോനെ നീണ്ടുപോയി. സഹിക്കുമല്ലോ?)ഇനി കമന്റുമായി ഇവിടെ വന്നില്ലെങ്കിലും ഞാന്‍ എല്ലാം കാണുന്നുണ്ടായിരിക്കും!
WoW! Some of them are very rare pictures!
ReplyDeleteWas that a model? (I mean the Dog)
:-)
dear Odyssey, thanks for the comments. i was so lucky that day few stray dogs were wandering near sphinxs. i had to wait 2 hrs to get the right snap after shooting around 40 frames. it was an experience caught by the police entering into the restricted area of pyramids before 9.00am to get the morning light.
ReplyDeletehi. nice photos. Looks like you are travelling a lot. loved the camel and dog photos especially.
ReplyDeleteas a humble opinion , try to reduce the number of photos you include in one post. also switch to a better template so that you can display images in the large 800x600 format. That will improve the aesthetics :)
kitchu oops i am really not happy with the layout and templates, since i am so new to this blogging.. yet to learn a lot abt this.. i will find some time to improve .. for sure.. thanks for the comments and suggetions.. keep guiding me..
ReplyDeleteചങ്ങാതീ നല്ല ചിത്രങ്ങള്‍. കിച്ചു പറഞ്ഞ കാര്യങ്ങള്‍ കൂടി ചെയ്താല്‍ നന്ന്. പിന്നെ നല്ല ഫോട്ടോ ഇട്ടാല്‍ മാത്രം കമന്റ് കിട്ടുമെന്ന് വിചാരിക്കരുത്. അഗ്രഗേറ്ററുകളില്‍ പോസ്റ്റ് വരണം. കമന്റുകള്‍ മറുമൊഴിയില്‍ വരണം. വേര്‍ഡ് വെരിഫിക്കേഷന്‍ എന്ന കടമ്പ ഉണ്ടെങ്കില്‍ നല്ല പടമിട്ടാലും കമന്റുകള്‍ കുറയും. ചിന്ത.കോം, തനിമലയാളം, ജാലകം തുടങ്ങിയ അഗ്രഗേറ്ററുകളില്‍ പോയി പോസ്റ്റ് കാണിക്കാനുള്ള നടപടികള്‍ ചെയ്യുക.
ReplyDeleteപിന്നെ അവിടെയും ഇവിടെയും ഒക്കെ പോയി കമന്റിടുക. തിരിച്ച് പുറം ചൊറിയപ്പെടും. ഒരമ്പതു ശതമാനമെങ്കിലും. ഇതില്‍ ഏറ്റവും നല്ലത് ഒരു കമന്റും കിട്ടാതെ ഈച്ചയടിച്ചിരിക്കുന്ന പോസ്റ്റില്‍ പോയി കമന്റിടുക എന്നതാണ്. അപ്പോള്‍ സന്തോഷസൂചകമായി തിരിച്ച് കിട്ടും എന്നുറപ്പ്.ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ എന്നും നേര്‍ച്ചകിട്ടും.
പിന്നെ, എഴുതുന്ന കാര്യങ്ങളില്‍ സ്പെല്ലിങ്ങ് മിസ്റ്റേക്കും ഗ്രാമര്‍ മിസ്റ്റേക്കും ഒഴിവാക്കാന്‍ ശ്രമിക്കുക. അപ്പം തിന്നാതെ പോലും കുഴിയെണ്ണുന്നവരുള്ള സ്ഥലമാണിത്. പിന്നെ പടത്തെപ്പറ്റി ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാല്‍ വിഷമിക്കരുത്. നല്ലതും ചീത്തയും എല്ലം ആപേക്ഷികമാണ്. നമ്മള്‍ ഏടുക്കുന്ന ചിത്രത്തില്‍ മറ്റുള്ളവര്‍ കാണാത്ത പലതും ഉണ്ടാകും. ഉദാഹരണത്തിന് നമ്മുടെ മാനസികാവസ്ഥ, നമ്മുടെ ഒരു ഓര്‍മ്മ, ആ ഫോട്ടോ എടുത്ത സ്ഥലത്തോ സമയത്തോ ഉണ്ടായ അനുഭവം, നമ്മുടെ കാഴ്ചപ്പാടുകള്‍,നമ്മള്‍ കണ്ട ചിത്രങ്ങള്‍, നമ്മള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ എന്നിവയൊക്കെ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ (മിക്കപ്പോഴും) അറിയില്ലായിരിക്കും. അതിനാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഇമ്പാക്റ്റ് മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ല. വള്രെ നല്ല പടമാണെങ്കില്‍ മാക്സിമം 20-25 കമന്റുകള്‍. ആവറേജ് 8-10 എങ്ങനെയാണ് ഇവിടെ കമന്റുകള്‍. ഗ്രൂപ്പിലംഗങ്ങളായവര്‍ക്ക് ഇതൊന്നും ബാധകമല്ല.താങ്കളെ ആരും അറിയില്ലെങ്കില്‍ നല്ലപടങ്ങളിട്ടാലും ആരും തിരിഞ്ഞുനോക്കില്ല. എന്തിനും മാര്‍ക്കറ്റിംഗ് വേണ്ട സമയമല്ലെ?
വളരെ സങ്കേതികമായ അറിവുണ്ടായിട്ടും മോശം ചിത്രമെടുക്കുന്നവരും, സങ്കേതികമറിയാതെ ഉള്‍ക്കണ്ണിന്റെ പ്രകാശം ചിത്രങ്ങളില്‍ പകര്‍ത്തുന്നവരും, രണ്ടും നന്നായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്നവരും എല്ലാം ഉണ്ട്. കുറകുടം കൂത്താടും എന്നതിന് പല ഉദാഹരണങ്ങളും ഇവിടെ കാണാം. എന്ന്നാല്‍ തുളുമ്പാത്ത നിറകുടങ്ങളും ഉണ്ടെന്നുള്ളത് സമാധാനം. mamiya 645,Canon EOD 5D MarkII, Nikhon 300 എന്നിവ വച്ച് റ്റെക്നിക്കലി തറ ഫോട്ടോ എടുക്കുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വെറും പോയിന്റ് ആന്‍ഡ് ഷൂട്ട് കാമെറാ വച്ച് എല്ലാ ഫോട്ടോഗ്രാഫി റൂളുകളും അനുസരിച്ച് എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന നല്ല ഫോട്ടോ ഏടുക്കുന്നവരുമുണ്ട്.
പ്രകൃതിദൃശ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, പൂവുകള്‍ അങ്ങിനെ ഒരു കൂട്ടര്‍. സിറ്റി സ്നാപ്സ് മാത്രമെടുക്കുന്നവര്‍, പാറ്റേണ്‍സ്, മോഡേണ്‍, ആര്‍ട്ടിസ്റ്റിക് ചിത്രങ്ങളുടെ മറ്റൊരു ഗ്രൂപ്പ്, പച്ചമനുഷ്യരെ കാട്ടിത്തരുന്നവര്‍ (ഇവര്‍ കുറവാണ്),ആര്‍ക്കിടെക്ചര്‍, വിവിധ സ്ഥലങ്ങളുടെ ഫോട്ടോകള്‍ കാണീക്കുന്നവര്‍, ആധുനികകവിത പോലെ അര്‍ത്ഥം ചൂഴ്ന്നെടുക്കേണ്ട നല്ല ചിത്രങ്ങള്‍ ഒരുക്കുന്നവര്‍ വാര്‍ത്താ ചിത്രങ്ങള്‍ ഒരുക്കുന്നവര്‍.... അങ്ങിനെ കുറെ കഴിവുള്ളവരും കഴിവില്ലാത്തവരെന്ന് ചിലര്‍ കരുതുന്നതുമായ പല ബ്ലോഗ്ഗേര്‍സിന്റെയും ഒരു അരങ്ങാണിത്.
ഗോദായിലേക്ക് ധൈര്യമായി ഇറങ്ങുക. (താങ്കളുടെ കിച്ചുവിനൂള്ള മറുപടി കണ്ട് എഴുതിപ്പോയതാണ്. തോനെ നീണ്ടുപോയി. സഹിക്കുമല്ലോ?)ഇനി കമന്റുമായി ഇവിടെ വന്നില്ലെങ്കിലും ഞാന്‍ എല്ലാം കാണുന്നുണ്ടായിരിക്കും!
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
This comment has been removed by the author.
ReplyDeletekidu !!
ReplyDeleteപുണ്യാളച്ചൊ..
ReplyDeleteഅർപ്പണമനോഭാവത്തിന് ഒരു വലിയ സല്യൂട്ട്..
ജൂഡാസിന്റെ അഭിപ്രായങ്ങൾ വളരെ ശ്രദ്ധേയമായവയാണ്..ഇതെല്ലാ ബ്ലോഗേഴ്സും കിട്ടാവുന്ന നല്ലൊരു വഴികാട്ടിയാണ്..